Ultimate magazine theme for WordPress.

കൃപ ഫെലോഷിപ്പ് ചർച്ച് കിടങ്ങറ കൺവൻഷൻ

കിടങ്ങറ : കൃപ ഫെലോഷിപ്പ് ചർച്ച് ഒരുക്കുന്ന കിടങ്ങറ കൺവൻഷൻ ഫെബ്രുവരി 1 മുതൽ 5 വരെ കിടങ്ങറ (വെളിയനാട് കുന്നങ്കരി) റോഡിന് സമീപം, കൃപ ഭവനിൽ നടക്കും.

പാസ്റ്റർമാരായ റെജി നാരായണൻ, ജീവൻ രാജ്, അരവിന്ദ് വിൻസെന്റ്, രാജേഷ് ഏലപ്പാറ, അനു ജേക്കബ് എന്നിവർ പ്രസംഗിക്കും. ബ്രദർ ഷിജിൻ ഷാ, ബ്രദർ ജോ അശോക് എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും. പാ. ബിജു മാത്യു നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.