വൈപ്പിൻ : യൂ പിഫ് വൈപ്പിൻ ഒരുക്കുന്ന പ്രാർത്ഥനയും വചന ധ്യാനവും ജനുവരി 6 തിങ്കൾ മുതൽ 7 ചൊവ്വ വരെ സൂമിൽ നടക്കും.
സുവി . സെൽമൻ സോളമൻ , ഡോ . അനു കെന്നത്ത് എന്നിവർ പ്രസംഗിക്കും. സംഗീത ശുശ്രുഷകൾക്ക് സിസ്റ്റർ റിനി അജി ജോർജ് , പാസ്റ്റർ കോളിൻസ് പോൾ എന്നിവർ നേതൃത്വം നൽകും.
പാസ്റ്റർ ഷാജി വിരുപ്പിൽ, സാമുവൽ പി ചാക്കോ, ഷെൽബൻ ഫ്രാൻസിസ്, എഡിസൺ ആൻറണി, ആൻറണി ഡിക്കൂത്ത തുടങ്ങിയവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
Zoom id – 6633642552
Passcode-2021
Zoom link
https://zoom.us/j/6633642552?pwd=OGlRaGd1c3JGTUUwaTZHeXhvMms4Zz09
