Ultimate magazine theme for WordPress.

പാമ്പാടിയിൽ ബെഥേൽ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ

പാമ്പാടി : ബെഥേൽ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ജനുവരി 9 മുതൽ 12 വരെ പാമ്പാടി ജിഎംഡി ഓഡിറ്റോറിയത്തിൽ ജനറൽ കൺവെൻഷൻ നടക്കും.

പാ. ടി പി യോഹന്നാൻ ഉദ്‌ഘാടനം നിർവഹിക്കും. ഇവാ. പി ജി വർഗ്ഗീസ്, പാ. ലാസർ വി മാത്യൂ, പാ. എബി അയിരൂർ, പാ. അനിൽ കൊടിത്തോട്ടം, സിസ്റ്റർ ലില്ലി വർഗ്ഗീസ്, ഇവാ. ഷാജി വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും. സ്ട്രിങ്സ് മീഡിയ കൊല്ലം ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.