Ultimate magazine theme for WordPress.

കാട്ടാക്കടയിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും

കാട്ടാക്കട : ജനുവരി 7 ചൊവ്വാഴ്ച കാട്ടാക്കട സിഎസ്ഐ പള്ളിയുടെ പിൻഭാഗത്തെ ഗേറ്റിന്റെ എതിർവശം പ്രാർത്ഥനാ ഗോപുരത്തിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും നടക്കും. ബ്രദർ ജെ തങ്കരാജൻ, ബ്രദർ വിനീത് എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.