Ultimate magazine theme for WordPress.

ഡബ്ലിനിൽ ഐപിസി അയർലൻഡ് & ഇ.യു. റീജിയൻ്റെ വാർഷിക കൺവെൻഷൻ

ഡബ്ലിൻ : ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭ അയർലൻഡ് & ഇ.യു. റീജി യൻ്റെ മൂന്നാമത് വാർഷിക കൺവെൻഷൻ സെപ്തം. 5 മുതൽ 7 വരെ ഡബ്ലിനിൽ നടക്കും.

അയർലൻഡ് & ഇ.യു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, ട്രഷറർ ബ്രദർ രാജൻ ലൂക്കോസ് എന്നിവർ നേതൃത്വം നൽകും. റീജിയൻ ക്വയർ ഗാനശുശ്രൂഷകൾ നിർവഹിക്കും.

Sharjah city AG