മല്ലപ്പള്ളി : മല്ലപ്പള്ളി ഹെവൻ ഓൺ എർത് ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 22 ഞായറാഴ്ച വൈകുന്നേരം മല്ലപ്പള്ളി ഹെവൻ ഓൺ എർത് വർഷിപ് സെന്ററിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും.
പാ. ജിതിൻ മാവേലിക്കര പ്രസംഗിക്കും. ഇവാ. ഷാജി ജോൺ, നൈഫിൻ പി ഷാജി എന്നിവർ ഗാന ശുശ്രൂഷ നയിക്കും.
