ഐ.പി.സി എലീം ഷാർജ റാസൽഖൈമ സഭ വൺ ഡേ കൺവെൻഷൻ ChristianNews On Dec 17, 2024 266 യു.എ.ഇ : ഐപിസി എലീം ഷാർജ റാസൽഖൈമ സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 18 ന് റാസൽഖൈമ അൽ നഖീലിൽ ഈറ്റ് ആൻഡ് ഡ്രിങ്ക് പാർട്ടി ഹാളിൽ വൺ ഡേ കൺവെൻഷൻ നടക്കും. പാ. പ്രിൻസ് തോമസ് റാന്നി പ്രസംഗിക്കും. 266 Share