Ultimate magazine theme for WordPress.

ഐ.പി.സി ശാലേം വർഷിപ് സെൻ്റർ 24-മത് സുവിശേഷ യോഗവും സംഗീത വിരുന്നും

കറുകച്ചാൽ : ഐപിസി ശാലേം വർഷിപ് സെൻ്റർ ചർച്ചിൻ്റെ അഭിമുഖ്യത്തിൽ 24-മത് സുവിശേഷ യോഗവും സംഗീത വിരുന്നും ജനുവരി 2 വ്യാഴം മുതൽ 5 ഞായർ വരെ വെള്ളിയാമാവ് ജംഗ്ഷന് സമീപം കടുത്താനം അനുവിന്റെ ഭവനാങ്കണത്തിൽ നടക്കും.

ചർച്ച് പാ. പോൾ ടി തോമസ് അധ്യക്ഷത വഹിക്കുന്ന യോഗം സെൻ്റർ ശുശ്രുഷകൻ പാ. ടി എ ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. അജി പുത്തൂർ നയിക്കുന്ന ബ്ലസ്സ് മെലഡീസ് സംഗീത ശുശ്രുഷ നിർവഹിക്കും. പാസ്റ്റർമാരായ സജോ തോണിക്കുഴി , അനിഷ് തോമസ് റാന്നി , ജോയി പാറക്കൽ , ഷാജി എം പോൾ എന്നിവർ പ്രസംഗിക്കും. യോഗം എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് . Ph.9605575474.

Sharjah city AG
4 Comments
  1. hedgedoc.info.uqam.ca says

    does tren raise blood pressure

    References:
    hedgedoc.info.uqam.ca

  2. egosargentinos.com.ar says

    la riviera casino

    References:
    egosargentinos.com.ar

  3. radiosonidogrupero.com says

    gala casino gibraltar

    References:
    radiosonidogrupero.com

  4. www.snoopygarden.com says

    References:

    Online blackjack real money

    References:
    http://www.snoopygarden.com

Leave A Reply

Your email address will not be published.