Ultimate magazine theme for WordPress.

ഐപിസി പാലക്കാട് നോർത്ത് സെന്റർ മാസയോഗം

പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച (ഡിസംബർ 14) കരിമ്പാ ഐപിസി ശാലേം ചർച്ചിൽ മാസയോഗം നടക്കും. സെന്റർ മിനിസ്റ്റർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

Sharjah city AG