ബത്തേരി : വയനാട് സുവാർത്ത സെന്റർ ഒരുക്കുന്ന കുട്ടികൾക്കായുള്ള ദ്വിദിന സെമിനാർ ഡിസംബർ 23, 24 ( തിങ്കൾ, ചൊവ്വ ) തീയതികളിൽ സുൽത്താൻബത്തേരി വൈ എം സി എ ഹാളിൽ നടക്കും. ദിവസവും രാവിലെ 9 മണി മുതൽ 2 വരെ നടക്കുന്ന സെമിനാറിൽ റവ ഡോ
ആർ. ആർ തോമസ് മാരാമൺ ക്ലാസുകൾ നയിക്കും.
സുവർത്ത ചർച്ച് മലബാർ കോർഡിനേറ്റർ പാസ്റ്റർ ലാലു ലൂക്കോസ് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷിജോ 8606216148
