Ultimate magazine theme for WordPress.

മംഗഫ് ന്യൂ ലൈഫ് ഏ.ജി ചർച്ച് 21 ദിന ഉപവാസ പ്രാർത്ഥന

കുവൈറ്റ് : മംഗഫ് ന്യൂ ലൈഫ് ഏജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോമിലും ചർച്ചിലുമായി ഡിസംബർ 11 മുതൽ 31 വരെ 21 ദിന ഉപവാസ പ്രാർത്ഥന നടക്കും.

ഡിസംബർ 12 & 13, 19-31 എന്നീ തീയതികളിൽ വൈകിട്ട് ചർച്ചിൽ ഉപവാസ പ്രാർത്ഥന നടക്കും. പാ. ജെ ജോൺ കാനഡ, പാ. ബെന്നിച്ചൻ എബ്രഹാം, പാ. ജാക്സൺ ജോർജ്, പാ. സാം ജോർജ്, പാ. റോജി ഇലന്തൂർ എന്നിവർ പ്രസംഗിക്കും. ഗ്രേസ് വോയിസ് കുവൈറ്റ് ഗാന ശുശ്രൂഷ നയിക്കും. പാ. ബ്ലെസ്സൺ ജോയ് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.