വഴിച്ചാലിൽ 7 ദിവസ ഉപവാസ പ്രാർത്ഥന ChristianNews On Nov 29, 2024 66 വഴിച്ചാൽ : വഴിച്ചാൽ അപ്പോസ്തലിക ബഥേൽ ചർച്ചിൽ ഡിസംബർ 2 മുതൽ 8 വരെ 7 ദിവസ ഉപവാസ പ്രാർത്ഥന നടക്കും. പാ. ലിജിൻ, പാ. സുകിൻ, പാ. ജസ്റ്റിൻ, പാ. റോബർട്ട് രാജ്, പാ. ഡേവിഡ്, പാ. എബിൻ എന്നിവർ പ്രസംഗിക്കും. പാ. ഷിബിൻ നേതൃത്വം നൽകും. 66 Share