പാസ്റ്റർ എം കെ ഏബ്രഹാം നിത്യതയിൽ
കിടങ്ങന്നൂർ : ഇൻഡ്യ പെന്തക്കോസ്ത് ദൈവസഭയുടെ ശുശ്രൂഷകനും കിടങ്ങന്നൂർ സഭാംഗവുമായ കാലാരിക്കോട് മുതുവാൻകോട്ട് പാസ്റ്റർ എം കെ ഏബ്രഹാം ( 64) പാസ്റ്റർ എം കെ ഏബ്രഹാം കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കൊല്ലം ജില്ലയിൽ ചവറ, കുണ്ടറ, ശാസ്താംകോട്ട ഇങ്ങനെ പലയിടങ്ങളിൽ സഭകൾ സ്ഥാപിച്ചിട്ടുണ്ട് . സുവിശേഷ വിരോധികളിൽ നിന്നും വളരെ പീഢനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. 1984 മുതൽ വിവിധയിടങ്ങളിൽ സുവിശേഷ വേല ആരംഭിച് സഭകൾ സ്ഥാപിച്ചിട്ടുണ്ട്.
ഭാര്യ: മോളി, മകൾ ബ്ളസ്സി, മകൻ ബ്ളസ്സൻ ഏബ്രഹാം
