ലോകാരോഗ്യ സംഘടന ഗാസയിൽ നിന്ന് 210 രോഗികളെ കൂടി യുഎഇയിലെത്തിച്ചു Newssecular On Nov 8, 2024 50 അബുദാബി : ഗാസയിൽ നിന്ന് 210 രോഗികളെ കൂടി യുഎഇയിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ യുഎഇയിലെത്തിച്ച രോഗികളിൽ അർബുദ രോഗികളും ഉൾപ്പെടും. ഇതുവരെ 22 വിമാനങ്ങളിലായി മൊത്തം 2127 പേരെയാണ് യുഎഇയിലെത്തിച്ചത്. 50 Share