Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കല്ലേക്കാട് റിവൈവൽ ഫെസ്റ്റ് 2024

താവളം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കല്ലേക്കാട് സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 25 ന് വൈകുന്നേരം 5.30 മുതൽ രാത്രി 9 മണി വരെ മങ്കര താവളത്തിൽ റിവൈവൽ ഫെസ്റ്റ് 2024 നടക്കും.

സിഒജി പാലക്കാട് സെൻ്റർ മിനിസ്റ്റർ പാ. എം ഇ റെജി ഉദ്‌ഘാടനം നിർവഹിക്കും. സിഒജി അസി: ഓവർസിയർ റവ. ഡോ ഷിബു കെ.മാത്യു പ്രസംഗിക്കും. തൃശൂർ എഫഥ വോയ്സ് പ്രയ്‌സ് & വർഷിപ്പ് നടത്തും. ചർച്ച് പാ. റെജി സ്റ്റീഫൻ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.