എറണാകുളത്ത് ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്റർ ഡെലിവെറൻസ് മീറ്റിംഗ് ChristianNews On Nov 6, 2024 186 എറണാകുളം : ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 20 ന് തൈക്കൂടം മെട്രോ സ്റ്റേഷന് സമീപം ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. ടിനു ജോർജ് ശുശ്രുഷകൾ നയിക്കും. 186 Share
Comments are closed.