Ultimate magazine theme for WordPress.

ബാഹ്യമായ ആചാരങ്ങളെക്കാൾ പ്രധാനം സ്നേഹം: മാർപാപ്പ

വത്തിക്കാൻ : ക്രൈസ്തവജീവിതത്തിൻ്റെ ഹൃദയം സ്നേഹമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. നവംബർ മൂന്നിന് സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന, പതിവുള്ള ത്രിസന്ധ്യാപ്രാർഥനയോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.

മർക്കോസിൻ്റെ സുവിശേഷത്തിൽ പ്രതിപാദിക്കുന്ന വചനഭാഗത്തെ ആസ്പദമാക്കിയുള്ള സന്ദേശത്തിൽ ‘ബാഹ്യമായ ആചാരങ്ങളെക്കാൾ പ്രധാനം സ്നേഹത്തോടെ ദൈവത്തോടും സഹോദരങ്ങളോടും പുലർത്തുന്ന ഹൃദയത്തിന്റെ സന്നദ്ധതയാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

Sharjah city AG
Leave A Reply

Your email address will not be published.