Ultimate magazine theme for WordPress.

നവി മുംബൈയിൽ കൺവൻഷൻ

നവി മുംബൈ: കർമ്മേൽ മീഡിയാ വിഷൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 20, 21 (വെള്ളി, ശനി) ദിവസങ്ങളിൽ ജൂയി കാമോഠേ (മാനസരോവർ റെയിൽവേ സ്റ്റേഷന് വെസ്റ്റ് സൈഡ്) കാരാടി സമാജ് ഹാളിൽ കൺവൻഷൻ നടക്കും. സിസ്റ്റർ റീജാ ബിജു, പാസ്റ്റർ ഷിബിൻ ശാമുവേൽ എന്നിവർ പ്രസംഗിക്കും. സിസ്റ്റർ ബിനീഷാ ബാബ്ജി, ബ്രദർ ജോബി ജെയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നൽകും.

 

 

ദിവസവും വൈകിട്ട് ആറിന് യോഗം ആരംഭിക്കും. ട്രെയിൻ മാർഗ്ഗം എത്തുന്നവരെ യോഗസ്ഥലത്തെത്തിക്കുവാൻ മാനസരോവർ റെയിൽവേ സ്റ്റേഷനിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: : 8108598512 | 7045234081

Sharjah city AG
Leave A Reply

Your email address will not be published.