Ultimate magazine theme for WordPress.

ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ പ്രയർബോർഡ് ഉപവാസ പ്രാർത്ഥനയും സുവിശേഷയോഗവും

തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ പ്രയർബോർഡിന്റെ ആഭിമുഖ്യത്തിൽ നവംബർ 27 ന് ഐപിസി ചിറക്കോണം ചർച്ചിൽ ഉപവാസ പ്രാർത്ഥനയും സുവിശേഷയോഗവും നടക്കും. നിരവധി ദൈവദാസന്മാർ ഈ യോഗങ്ങളിൽ ശുശ്രൂഷിക്കുന്നു. പാ. ജോൺ തോമസ്, പാ. ഷിബു ഫിലിപ്പ്, പാ. രാജു.സി. ജോർജ് എന്നിവർ നെഹൃതം നൽകും.

Leave A Reply

Your email address will not be published.