Ultimate magazine theme for WordPress.

ഐപിസി കുവൈറ്റ് റീജിയൻ ടാലന്റ് ടെസ്റ്റ്

കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ സൺ‌ഡേ സ്കൂൾ & പിവൈപിഎ ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 1 ന് ഐപിസി അഹ്മദി ഹാളിലും 2 ന് ഐപിസി പിസികെ ഹാളിലും 15 ന് ഐപിസി പിസികെ ഹാളിലുമായി ടാലന്റ് ടെസ്റ്റ് നടക്കും.

Sharjah city AG
Leave A Reply

Your email address will not be published.