ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.കെ നാഷണൽ കോൺഫറൻസ്
കോൾചെസ്റ്റർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.കെ 15-ാമതു നാഷണൽ കോൺഫ്രൻസ് മാർച്ച് 6,7 തിയതികളിൽ നടക്കു൦. നാഷണൽ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവൽ ഉദ്ഘാടനം ചെയ്യു൦. പാസ്റ്റർ അജി ആൻ്റണി പ്രസ൦ഗിക്കു൦. അടൂർ സ്പിരിച്വൽ വേവ്സ് ഗാനങ്ങൾ ആലപിക്കു൦. പാസ്റ്റർമാരായ സാ൦കുട്ടി പാപ്പച്ചൻ, ജെയിൻ തോമസ്, ബിനു ബേബി എന്നിവർ നേതൃത്വം നൽകു൦.
