Ultimate magazine theme for WordPress.

പാസ്റ്റർ ജോസഫ് ജോർജ് ന്റെ സഹധർമിണി മേരി ജോസഫ് (64) നിത്യതയിൽ

IPC തൃശൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസഫ് ജോർജ് (മിസ്പാ ബൈബിൾ കോളേജ് സ്ഥാപകൻ ) ന്റെ സഹധർമിണി മേരി (64) ഇന്ന് 1/3/2021 ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു.

മക്കൾ: ഷെറിൻ,ഷാനി.

മരുമക്കൾ: സാബുചാപ്രത്ത്,ജിൻസൻ.ശുശ്രൂഷ വിവരം പിന്നീട് അറിയിക്കും.കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക

Leave A Reply

Your email address will not be published.