Ultimate magazine theme for WordPress.

ഏ.ജി രാജപുരം സെക്ഷൻ സുവിശേഷീകരണ പ്രവർത്തനം നടന്നു

കാലിച്ചാമരം : ഏജി രാജപുരം സെക്ഷൻ്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച കുന്നുംകൈ ഏജി സഭയുടെ പുതിയ പ്രവർത്തനസ്ഥലമായ കാലിച്ചാമരം കേന്ദ്രീകരിച്ച് സുവിശേഷീകരണ പ്രവർത്തനം നടന്നു. പാ. ഡേവിഡ് ജോൺ നേതൃത്വം നൽകി. ധാരാളം ഭവനങ്ങളിൽ ലഘുരേഖകൾ വിതരണം ചെയ്തു.

Sharjah city AG
Leave A Reply

Your email address will not be published.