Ultimate magazine theme for WordPress.

യുഎസിലെ പകുതി സംസ്ഥാനങ്ങളിലും പുതിയ കോവിഡ് വേരിയൻ്റ് വ്യാപിക്കുന്നു

വാഷിംഗ്ടൺ : യുഎസിലെ പകുതി സംസ്‌ഥാനങ്ങളിലും പുതിയ കോവിഡ് വേരിയൻ്റ് വ്യാപിച്ചതായി റിപ്പോർട്ട്. ന്യൂജേഴ്‌സിയിലെ ലാബുകൾ ഏറ്റവും കൂടുതൽ എക്സ്.ഇ.സി അണുബാധകളും, കലിഫോർണിയയിൽ കുറഞ്ഞത് 15 ഉം വിർജീനിയയിൽ മാത്രം ഇതുവരെ 10 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“ഞങ്ങൾ ഒരു പ്രത്യേക പ്രവണത കാണുന്നില്ല. വരുന്ന സാമ്പിളുകൾ ഞങ്ങൾ നിരീക്ഷിക്കുകയും ജീനോമിക് സ്ക്രീനിംഗ് കൂടുതൽ വിപുലമായി തുടരുകയും ചെയ്യുന്നു,” ഇൻസ്റ്റിറ്റ്യൂട്ടിന്റെ മോളിക്യുലാർ ഡയഗ്നോസ്‌റ്റിക്‌സ് ലാബ് മേധാവി കാർല ഫിങ്കിൽസ്റ്റീൻ പറഞ്ഞു. ആരോഗ്യ ഉദ്യോഗസ്‌ഥർ ഇതുവരെ വേരിയന്റിനെക്കുറിച്ച് ആശങ്ക പങ്കുവച്ചിട്ടില്ല.

Sharjah city AG
Leave A Reply

Your email address will not be published.