തിരുവല്ല : അഡോണായി മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 21 ന് തിരുവല്ല പുഷ്പഗിരി റോഡ് ഓയ്സ്റ്റർ കൺവെൻഷൻ സെന്ററിൽ 9 മണിക്കൂർ പ്രാർത്ഥനാ സംഗമം നടക്കും.
പാ. പ്രത്യുഷ് കണ്ണൂർ, പാ. ബിനോയ് കൊല്ലം, പാ. വിവേകാനന്ദൻ, പാ. വിജിൻ എസ്. ജോസഫ്, പാ. എബി തോമസ്, പാ. സാം അഞ്ചൽ, പാ. സിബി സാമുവേൽ എന്നിവർ പ്രസംഗിക്കും.
