Ultimate magazine theme for WordPress.

പനവൂരിൽ മാങ്കുഴി ബഥേൽ കൺവെൻഷൻ

പനവൂർ : പനവൂർ മാങ്കുഴി ബഥേൽ ഗ്രൗണ്ടിൽ (സെപ്റ്റംബർ 20) വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ 9.00 മണിവരെ മാങ്കുഴി ബഥേൽ കൺവെൻഷൻ നടക്കും. പാ. ലിജോ കൊട്ടാരക്കര & ടീം ശുശ്രുഷ നയിക്കും. ജസ് രാജൻ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.