Rev Dr ടി ജി കോശി അനുസ്മരണ യോഗം
ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച എറണാകുളം റീജിയൻ Rev Dr ടി ജി കോശി അനുസ്മരണ യോഗം വൈറ്റില ഷാരോൺ ചർച്ച ഇത് വെച്ച് ഫെബ്രുവരി 22 നു വൈകിട്ട് 5pm മുതൽ 8pm വരെ നടത്തപ്പെടുന്നു. Christian live YouTube Channel ലൂടെയും Middle east youth Ministries facebook page ലൂടെയും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു
