കുമളിയിൽ എ.എഫ്.എം. സിറ്റി ചർച്ച് വിടുതൽ ശുശ്രുഷ ChristianNews On Sep 11, 2024 146 കുമളി : എ.എഫ്.എം. സിറ്റി ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 ന് കുമളി വൈ.എം.സി.എ ഹാളിൽ വിടുതൽ ശുശ്രുഷ നടക്കും. ബ്രദർ ആൻഡ്രൂ, പാ. രഞ്ജിത്ത് പി.ഡി എന്നിവർ പ്രസംഗിക്കും. എ.എഫ്.എം. സിറ്റി ചർച്ച് ക്വയർ ഗാന ശുശ്രുഷ നയിക്കും. 146 Share
Comments are closed.