തിരുവനന്തപുരം : ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ (സെപ്റ്റംബർ 10) നാളെ തിരുവനന്തപുരം വെള്ളയമ്പലം പഞ്ചായത്ത് ഹാളിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. അനി ജോർജ് പ്രസംഗിക്കും. പാ. അനിൽ ദേവ് ഗാന ശുശ്രുഷ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 7907398198, 9061193000
