കരിസ്മ ഫയർ മിനിസ്ട്രീസ് സ്പെഷ്യൽ യൂത്ത് മീറ്റിംഗ് ChristianNews On Sep 7, 2024 69 തിരുവനന്തപുരം : കരിസ്മ ഫയർ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് പാളയം സത്യൻ മെമ്മോറിയൽ ഹാളിൽ സ്പെഷ്യൽ യൂത്ത് മീറ്റിംഗ് നടക്കും. ഡോ. പി. ജി. വർഗീസ്, സിസ്റ്റർ ലില്ലി വർഗീസ്, ബ്രദർ ഷാജി വർഗീസ് എന്നിവർ പ്രസംഗിക്കും. 69 Share