Ultimate magazine theme for WordPress.

പാസ്റ്റർ റ്റി വി സാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ റ്റി വി സാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ റ്റി വി സാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു.

പുല്ലാട് (തിരുവല്ല) : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുശൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ റ്റി വി സാമുവേൽ (80 വയസ്സ്) ഫെബ്രുവരി 18 വ്യാഴാഴ്ച്ച വെളുപ്പിന് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 50 ൽ പരം വർഷങ്ങളായി കർത്തൃശ്രുഷയിൽ ആയിരുന്നു. തോന്ന്യാമല, ചെങ്കിലത്ത്, കൊല്ലക്കടവ്, മുഖത്തല, കുണ്ടറ, പുനലൂർ റ്റൗൺ തുടങ്ങി 16 ൽ പരം സഭകളിൽ ശ്രുഷുഷകനായിരുന്നിട്ടുണ്ട്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG