Ultimate magazine theme for WordPress.

ശ്രീ മാത്യു കെ അലക്സാണ്ടർ ഷാർജയിൽ നിര്യാതനായി.

ശ്രീ മാത്യു കെ അലക്സാണ്ടർ ഷാർജയിൽ നിര്യാതനായി.

ശ്രീ മാത്യു കെ അലക്സാണ്ടർ ഷാർജയിൽ നിര്യാതനായി.

ഷാർജ: ചെങ്ങന്നൂർ പാണ്ടനാട് കണ്ടത്തിൽ എബനേസർ ഭവനിൽ ശ്രീ മാത്യു കെ അലക്സാണ്ടർ (അനിയൻ, 53 വയസ്സ്) ഫെബ്രുവരി 18 വ്യാഴാഴ്ച്ച ഷാർജയിൽ നിര്യാതനായി. യൂ എ ഇ യിലെ ടെലികോം കമ്പനിയായ എത്തിസലാറ്റിലെ ഉദ്യോഗസ്ഥനാണ്. ഭാര്യ: ശ്രീമതി ബിന്ദു മാത്യു. മക്കൾ: ഷോൺ, സ്റ്റീവ്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക

Leave A Reply

Your email address will not be published.