Ultimate magazine theme for WordPress.

ദി പെന്തെക്കോസ്ത് മിഷൻ റാന്നി സെന്റർ സ്പെഷ്യൽ ബൈബിൾ ക്ലാസ്

റാന്നി : ദി പെന്തെക്കോസ്ത് മിഷൻ റാന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ അങ്ങാടി റ്റി.പി.എം ആരാധനാലയത്തിൽ സെപ്റ്റംബർ 15 മുതൽ 17 വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ് നടക്കും.

വൈകിട്ട് 5.45 ന് സ്പെഷ്യൽ ബൈബിൾ ക്ലാസ്സും, 16 ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ യുവജന മീറ്റിങും, 17 ന് രാവിലെ ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.