അടിയന്തിര പ്രാർത്ഥനയ്ക്ക്
വാഹനാപകടത്തെ തുടർന്ന് കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കുന്ന പാസ്റ്റർ എബ്രഹാം ചാക്കോയുടെ (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഓഫീസ് മാനേജർ) നില ഗുരുതരമായതിനെതുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരിക്കുന്നു. ദൈവദാസന്റെ പൂർണ്ണമായ വിടുതലിനായി പ്രാർത്ഥിച്ചാലും.
