Ultimate magazine theme for WordPress.

വെച്ചുച്ചിറയിൽ ഉപദേശ സമർത്ഥന സെമിനാർ

വെച്ചുച്ചിറ: ഐക്യ പെന്തക്കോസ്ത് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഉപദേശ സമർത്ഥന സെമിനാർ ആഗസ്റ്റ് 18 ഞായർ വൈകിട്ട് ആറ് മുതൽ ഒമ്പത് വരെ വെച്ചൂച്ചിറ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭാ ഹാളിൽ നടക്കും.

പ്രഭാഷകനും വേദാധ്യാപകനും അപ്പോളജിസ്റ്റുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് ക്ലാസ് നയിക്കും. ലിക്വിഡ് ഫയർ, ഇംപാർട്ടേഷൻ, സൂപ്പർ നാച്ചുറൽ എൻകൗണ്ടർ, എയിജ്ഞലിക് വിസിറ്റേഷൻ, സ്ലേയിങ് മിനിസ്ട്രി, പ്രോഗ്രസീവ് സ്‌പിരിച്ചുവാലിറ്റി, ഹൈപ്പർ ഗ്രേസ് തീയറി, ഗ്ലോറിയസ് ഗോസ്‌പ്പൽ , പോസ്റ്റ് മോഡേൺ തിയോളജി, ഇൻക്ലുസീവ് ഗോസ്പൽ, കൾട്ട് & ഒക്കൾട്ട് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ഓപ്പൺ ഫോറം ഉണ്ടായിരിക്കുന്നതാണ്.

വിവരങ്ങൾക്ക്: പാസ്റ്റർ കെ റെജി 9447593780 സാമുവേൽ വർഗീസ്
9446658428

Sharjah city AG