Ultimate magazine theme for WordPress.

വയനാട്: ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ അടിയന്തര സഹായമായി ദിവസവും 300/- രൂപ നൽകും

വയനാട് : ഉരുൾപൊട്ടൽ ദുരന്തത്തിൽ കഷ്ടമനുഭവിക്കുന്നവർക്ക് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും. ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്ക് 300/- രൂപ വീതം 30 ദിവസത്തേക്ക് നൽകിയാണ് ആനുകൂല്യം ലഭ്യമാക്കുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്ന് പേർക്ക് എന്ന നിലയിൽ നൽകും

Sharjah city AG
Leave A Reply

Your email address will not be published.