കോട്ടയം : ഐപിസി കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28ന് പുതുപ്പള്ളി ടൗൺ ചർച്ചിൽ പ്രവർത്തക സമ്മേളനം നടക്കും. ഡോ. ജോൺ കെ. മാത്യു, ഡോ. ജോർജ് മാത്യു എന്നിവർ ക്ലാസുകൾ നയിക്കും. പാ. പി. എ. മാത്യു, സുധീർ വർഗീസ്, ബ്രദർ ബെന്നി പുള്ളോലിൽ എന്നിവർ നേതൃത്വം നൽകും.

Comments are closed.