Ultimate magazine theme for WordPress.

തൃക്കണ്ണാപുരത്ത് ക്രൈസ്റ്റ് മിനിസ്ട്രി സുവിശേഷയോഗവും സംഗീതവിരുന്നും

തൃക്കണ്ണാപുരം : ക്രൈസ്റ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 18 ന് സി.ജി.ഐ തൃക്കണ്ണാപുരം ചർച്ച് ഹാളിൽ സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും. പാ. രാജു ജോൺ പ്രസംഗിക്കും, ക്രൈസ്റ്റ് വോയിസ് ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : 8281295905, 9249994465, 9387948930

Sharjah city AG
Leave A Reply

Your email address will not be published.