Ultimate magazine theme for WordPress.

മേരി ജോർജ്ജ് (വല്ലേച്ചി,83) നിത്യതയിൽ

കൊച്ചി : കഴുത്ത് മുട്ട് ചർച്ച് ഓഫ് ഗോഡ് അംഗമായ മേരി ജോർജ്ജ് ( വല്ലേച്ചി) 83 നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര കലയപുരം കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന ചർച്ച് ഓഫ് ഗോഡിൻ്റെ പ്രസിഡൻ്റ് ജോർജ്ജ് ഫിലിപ്പിന്റെ സഹോദരിയാണ് പരേതയായ മേരി ജോർജ്ജ്. (7/8/2024) ബുധനാഴ്ച്ച രാവിലെ 10 മണിയ്ക്ക് കഴുത്ത് മുട്ട് കൊച്ചി സഭയിലെ പ്രാർത്ഥനയ്ക്കും ശുശ്രൂഷകൾക്കും ശേഷം ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ സംസ്കരിക്കും.

Sharjah city AG
Leave A Reply

Your email address will not be published.