Ultimate magazine theme for WordPress.

ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹങ്ങൾ

വാഷിംഗ്‌ടണ്‍: വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നതായി നാസയുടെ മുന്നറിയിപ്പ്. 150 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹം ഉടൻ ഭൂമിക്ക് ഏറ്റവും അരികിലെത്തുമെന്നാണ് നാസയുടെ പ്രവചനം.

മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിക്ക് അരികിലേക്ക് വരികയാണ്. 2024 എന്‍എസ്1 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന്‍റെ വേഗത മണിക്കൂറില്‍ 27,274 കിലോമീറ്ററാണ്. അപ്പോളോ ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 150 അടി അഥവാ 46 മീറ്ററാണ് ഇതിന് വ്യാസം കണക്കാക്കുന്നത്.

Sharjah city AG

Comments are closed.