ന്യൂഡല്‍ഹി : ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഓഗസ്റ്റ് എട്ടുവരെ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. ഇറാന് സിറിയ, ലെബനന്‍, ഇറാഖ്, യെമന്‍ എന്നിവരുടെ പിന്തുണയുണ്ട്.
