Ultimate magazine theme for WordPress.

ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി : ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഓഗസ്റ്റ് എട്ടുവരെ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. ഇറാന് സിറിയ, ലെബനന്‍, ഇറാഖ്, യെമന്‍ എന്നിവരുടെ പിന്തുണയുണ്ട്.

Sharjah city AG

Comments are closed.