കുണ്ടറ : മാർത്തോമ്മാ കുണ്ടറസെന്ററിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മുഖത്തല മാർത്തോമ്മാ ഇടവകയിൽ 2024- 25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു.
റവ അജോ പോൾ വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം റവ ജി ജി വർഗീസ് ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തെ പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു. എബി സ്ലീബാച്ചൻ ആശംസകൾ നേർന്നു
