Ultimate magazine theme for WordPress.

മാനന്തവാടിയിൽ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം നടന്നു

മാനന്തവാടി : ഏരിയ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം നടന്നു. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35 – പ്രതിനിധികൾ പങ്കെടുത്തു.

‘ദൈവ സഭകൾ നേരിടുന്ന വെല്ലുവിളികൾ, യുവജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും സഭ നൽകേണ്ട പ്രാധാന്യത’ തുടങ്ങിയ വിഷയങ്ങളിൽ പാ സാബു ജോസഫ് ക്ലാസ്സുകൾ നയിച്ചു. പാ ജോർജ് പൗലോസ് ബത്തേരി സെഷനുകൾക്ക് നേതൃത്വം നൽകി.

Sharjah city AG

Comments are closed.