Ultimate magazine theme for WordPress.

പ്രോലൈഫ് പ്രവർത്തകരുടെ സേവനം മാതൃകാപരമെന്ന് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

തൃശൂർ : മനുഷ്യജീവന്റെ സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രോലൈഫ് പ്രവർത്തകരുടെ സേവനം മാതൃകാപരമെന്ന് സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.

മനുഷ്യജീവനെതിരായി വിവിധ മേഖലകളിൽ വെല്ലുവിളികൾ ഉയരുമ്പോൾ അതിനെതിരേ കർമപദ്ധതികൾ ആവിഷ്കരിക്കാനും മനുഷ്യമനസാക്ഷിയെ ഉണർത്താനും പ്രോലൈഫ് സമിതി പ്രവർത്തനങ്ങൾക്കു കഴിയുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച് ഫോർ ലൈഫ് ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു തൃശൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മാർ തറയില്‍

Sharjah city AG