കൊട്ടാരക്കര : എൽ ഷദ്ദായി ഹോളി ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ മറ്റന്നാൾ (ജൂലൈ 6) തൃക്കണ്ണമംഗൽ ജംഗ്ഷനിൽ 93 മത് – എൽ-ഷദ്ദായി പവർ മീറ്റിംഗും ഉപവാസ പ്രാർത്ഥനയും നടക്കും. പാ രാംരാജ് അധ്യക്ഷത വഹിക്കും, പാ റെജി ജോർജ് പ്രസംഗിക്കും, പാ മനു നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 97 45 87 41 96
