Ultimate magazine theme for WordPress.

ന്യൂയോർക്കിൽ ഫാമിലി ആൻഡ് യുത്ത് കോൺഫറൻസ്

ന്യൂയോർക്ക് : പെൻസിൽവേനിയയിലെ വിൻഡം റിസോർട്ടിൽ ജൂലൈ 10 മുതൽ 13 വരെ ഫാമിലി/യുത്ത് കോൺഫറൻസ് നടക്കും. വിവിധ പ്രായക്കാരുടെ ആവശ്യങ്ങൾക്കും അഭിരുചിക്കും അനുസരിച്ചുള്ള പാഠ്യപദ്ധതിയാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രോഗ്രാം കോർഡിനേറ്റർ മില്ലി ഫിലിപ് അറിയിച്ചു.

ഫാ സുജിത് തോമസ്, ഫാ ഡെന്നിസ് മത്തായി, ഫാ അനൂപ് തോമസ്, ഫാ ഡോ വർഗീസ് എം ഡാനിയേൽ എന്നിവർ നേതൃതത്വം നൽകും.

Sharjah city AG

Comments are closed.