Ultimate magazine theme for WordPress.

ഗാസയിൽ നിന്നും പാലസ്തീന്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍

ഗാസ : തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസിന്റെ കിഴക്കന്‍ പകുതിയില്‍ നിന്ന് പാലസ്തീന്‍ പൗരന്‍മാരെ കൂട്ടത്തോടെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടു.

നിലവില്‍ കുടിയിറക്കപ്പെട്ട പൗരന്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന തെക്കന്‍ ഗാസ നഗരം ഇസ്രായേല്‍ സൈന്യം വൈകാതെ തന്നെ പുനരധിനിവേശം ചെയ്യുമെന്നതിന്റെ സൂചനയാണ് തിങ്കളാഴ്ചത്തെ ഉത്തരവ്. ഇസ്രായേല്‍ സൈന്യം സുരക്ഷിത മേഖലയായി നിശ്ചയിച്ചിട്ടുള്ളതും ടെന്റ് ക്യാമ്പായി മാറിയതുമായ തീരപ്രദേശമായ മുവാസിയിലേക്ക് മാറാനാണ് ജനങ്ങളോട് നിർദേശിച്ചിരിക്കുന്നത്

Sharjah city AG

Comments are closed.