Ultimate magazine theme for WordPress.

പാക്കിസ്ഥാനിൽ മതനിന്ദ ആരോപണം; ക്രിസ്ത്യൻ യുവാവിന് വധശിക്ഷ

പാക്കിസ്ഥാൻ : അഹ്‌സൻ രാജ മസിഹ് എന്ന യുവാവിനാണ് സമൂഹമാധ്യമങ്ങളിലൂടെ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഭീകരവാദവിരുദ്ധകോടതി വധശിക്ഷ വിധിച്ചത്.

പത്തു ലക്ഷം രൂപ പിഴയും വിവിധ വകുപ്പുകൾ ചേർത്ത് 22 വർഷത്തെ തടവുശിക്ഷയും വിധിച്ചു. ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം ഇദ്ദേഹം ടിക്ടോക്കിൽ പങ്കുവച്ചെന്നാണ് ആരോപണം

Sharjah city AG
Leave A Reply

Your email address will not be published.