വലേറ്റ : ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് മാൾട്ട ചാപ്റ്ററിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഞയറാഴ്ച്ച വൈകിട്ട് അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു.
ഫാ റ്റെജി പുതുവീട്ടിൽക്കളം അധ്യക്ഷത വഹിച്ചു. ഫാ മാത്യു വാരുവേലിൽ പ്രസംഗിച്ചു. ഫാ ജിജോ മാറാട്ടുകളം സ്വാഗതവും, ജിസ്സി മാർട്ടിൻ കൃതജ്‌ഞതയും പറഞ്ഞു.
